Saturday, 7 September 2019

RADHAAAS CORNER: BEAUTY TIPS- MALAYALAM

RADHAAAS CORNER: BEAUTY TIPS- MALAYALAM: എല്ലാവര്ക്കും സ്വാഗതം . .                       മുഖം നല്ല നിറം വക്കാനും സോഫ്റ്റാകാനും ഉള്ള ഒരു ടിപ്സ് ആണ് ഞാൻ ഷെയർ ചെയുന...

Friday, 6 September 2019

BEAUTY TIPS- MALAYALAM








എല്ലാവര്ക്കും സ്വാഗതം .  

                 മുഖം നല്ല നിറം വക്കാനും സോഫ്റ്റാകാനും ഉള്ള ഒരു ടിപ്സ് ആണ് ഞാൻ ഷെയർ ചെയുന്നത് .     നമ്മൾ അടുകളയിൽ ഉപയോഗിക്കുന്ന ഉലുവ ഏറെ പ്രധാനപ്പെട്ട , ഒരുപാടു ഗുണങ്ങളുള്ളതാണ്. കുറച്ചു് ഉലുവ നന്നായി പാനിൽ ചൂടാക്കി മിക്സിയിലിട്ട് പൊടിച്ചെടുക്കുക . ഒരു ബൗളിൽ രണ്ടു സ്പൂൺ ഉലുവ പൊടിച്ചെതെടുക്കുക  .അതിലേക്കു നന്നായി മിക്സ് ചെയ്യാനാവശ്യമായ മില്ക്ക് ,ഒഴിച്ച് കുഴമ്പു രൂപത്തിലാക്കുക . മുഖം നന്നായി കഴുകി തുടച്ച ശേഷം ഉലുവ മിക്സ് ചെയ്തത് മുഖത്തു നന്നായി തേച്ചു പിടിപ്പിക്കുക . ഇരുപതു മിനിറ്റു കഴിഞ്ഞു ചെറു ചൂസ് വെള്ളത്തിൽ കഴുകി കളയുക . ഇതു ആഴചയിൽ രണ്ടു ദിവസം ചെയുക. നിങ്ങളുടെ മുഖത്തിന്റെ പരുപരുപ് ,വരൾച്ച എല്ലാം മാറി നല്ല മൃദുവായ ചർമം നിങ്ങൾക്കു കിട്ടും.                                                                                                           മുഖം നന്നായി വെളുക്കാനും മൃദുവാകാനും നമ്മൾ സിമ്പിൾ ആയി ചെയ്യാവുന്ന ഒരു ടിപ്സ് ആണ് രണ്ടു ടീസ്പൂൺ കടലമാവിൽ രണ്ടു ടീസ്പൂൺ തൈര് മിക്സ് ചെയ്തു മുഖത്തും വേണമെങ്കിൽ കഴുത്തിലും അപ്ലൈ ചെയാം .മുപ്പതു മിനിറ്റു കഴിഞ്ഞു കഴുകി കളയാം.തുടർന്നു ഒരു മാസം ചെയ്താൽ മാറ്റം അനുഭവിച്ചറിയാം .